ob-nithyanandan-pillai-71
നിത്യാനന്ദൻപിള്ള

പുനലൂർ: ആവണീശ്വരം നെടുവണ്ണൂർ സരസ്വതിവിലാസം വീട്ടിൽ നിത്യാനന്ദൻപിള്ള (71) നിര്യാതനായി. മാതാവ്: സരസ്വതിഅമ്മ. ഭാര്യ: തങ്കമണി. മക്കൾ: നിത്യ, നിഷ. മരുമക്കൾ: പ്രദീപ്, പ്രവീൺ.