നെടുങ്ങോലം: പരവൂർ കൂനയിൽ കിഴക്കിടംമുക്ക് മേലതിൽ വീട്ടിൽ ശ്രീധരൻപിള്ള (86) നിര്യാതനായി. ഭാര്യ: രാധമ്മ. മകൻ: രാജേന്ദ്രൻപിള്ള (മണികണ്ഠൻ). മരുമകൾ: കുമാരിഅമ്മ. മരണാനന്തരചടങ്ങുകൾ 22ന് രാവിലെ 7ന്.