കൊല്ലം: കിളികൊല്ലൂർ നേതാജിനഗർ 54 ഗുരുസദനത്തിൽ എം. സോമൻ (78) നിര്യാതനായി. മക്കൾ: റോമി, ഹമി, സിമി. മരുമക്കൾ: രേഷ്മാരാജ്, എസ്. മുത്താര, എം.എസ്. സുമേഷ്. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 6ന്. ഫോൺ: 9388859990