ob-sruthin
ശ്രുതിൻ

ഓയൂർ: മരുതമൺപള്ളി പുന്നക്കോട് തെക്കേവിള കിഴക്കതിൽ വീട്ടിൽ ബി. വിജയകുമാറിന്റെയും വി.എസ്. ലതയുടെയും മകൻ ശ്രുതിൻ (14, സുധീഷ് ) നിര്യാതനായി. സഹോദരി: ശ്രുതി.