ob-purusothaman
എൻ. പുരുഷോത്തമൻനായർ

പുനലൂർ: കേരളകൗമുദി ചെമ്പനരുവി ഏജന്റും സി.പി.ഐ നേതാവുമായ സുബ്രഹ്മണ്യന്റെ (ഉണ്ണി) പിതാവ് ചെമ്പനരുവി കൃഷ്ണസദനത്തിൽ എൻ. പുരുഷോത്തമൻനായർ (77) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ: രത്നമ്മ. മക്കൾ: സതീഷ്‌കുമാർ, പ്രമീളാകുമാരി, ലതാകുമാരി. മരുമക്കൾ: സിന്ധു, ശ്രീകല (പുന്നല സർവീസ് സഹ.ബാങ്ക്), രാധാകൃഷ്ണൻനായർ, കെ.കെ. പ്രശാന്ത്. സഞ്ചായനം 23ന് രാവിലെ 8ന്.