ഓയൂർ: പയ്യക്കോട് വാല്യാംകുന്ന് നാസിയ മൻസിലിൽ എം. ബഷീർ (64) നിര്യാതനായി. ഭാര്യ: സീനത്ത് നീസ. മക്കൾ: നാസിയ, നിഷാദ്, നജ്മ, മരുമക്കൾ: അബ്ദുൽകലാം, റഹീന, റാഷിദ്.