കുണ്ടറ: വെള്ളിമൺ പ്ലാവിള കിഴക്കതിൽ പരേതനായ വാസുവിന്റെ ഭാര്യ സരോജിനി (97) നിര്യാതയായി. മക്കൾ: ലളിതാഭായി, സരസ്വതി, ജയന്തി, കമലാസനൻ, രാധാമണി, രമാവതി, പ്രസന്ന, രാജേന്ദ്രൻ. മരുമക്കൾ: പരേതനായ ദിവാകരൻ, പരേതനായ ബാഹുലേയൻ, ഓമനശീലൻ, പദ്മസുധ, നളിനാക്ഷൻ, ഗോപാലകൃഷ്ണൻ, ഉണ്ണിരാജൻ, തങ്കമണി. ഫോൺ: 9539160075