ob-sreeja
സരസ്വതി

കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് വടക്കടത്ത് വീട്ടിൽ ഹരിയുടെ ഭാര്യ സരസ്വതി (56) നിര്യാതയായി. മകൾ: ശരണ്യ. മരുമകൻ: സുധീഷ്. സഞ്ചയനം 24ന് രാവിലെ 7ന്.