പരവൂർ: കുറുമണ്ടൽ വടക്കേപുളിമൂട്ടിൽ ടി. സുശീലാദേവിഅമ്മ (72, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൾ: എസ്. പ്രീതി. മരുമകൻ: പരേതനായ എൻ. ചന്ദ്രകുമാർ. സഞ്ചയനം 23ന് രാവിലെ 8ന്.