മയ്യനാട്: മുക്കം റ്റിറ്റീസിൽ പരേതനായ സ്റ്റീഫൻ ലോപ്പസിന്റെ ഭാര്യ ബിയാട്രീസ് സ്റ്റീഫൻ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മയ്യനാട് മുക്കം സെന്റ് ജേക്കബ് പള്ളി സെമിത്തേരിയിൽ. മക്കൾ: മെർലിൻ, കനകൻ, ശോഭ, റീന. മരുമക്കൾ: സെബാസ്റ്റിയൻ, റാണി, അഗസ്റ്റിൻ. ഫോൺ: 9895701198