കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് കുമ്പളശ്ശേരിൽ പരേതനായ കൊച്ചുവേലായുധന്റെ ഭാര്യ കെ. പ്രഭാവതി (94) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ നവംബർ 3ന് രാവിലെ 9ന്.