ob-thulaseedharan
തുളസീധരൻ

ഇരവിപുരം: കാവൽപ്പുര സ്‌നേഹാ നഗർ 12 പ്രകാശ് മന്ദിരത്തിൽ തുളസീധരൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലളിതാംബിക. മക്കൾ: പ്രസന്നകുമാരി, പ്രകാശ് കുമാർ (ദുബായ്). മരുമക്കൾ: സുരേന്ദ്രനാഥ് (ദുബായ്), ലളിതാംബിക. ഫോൺ: 9847167966.