ob-kettappan-s-80
എസ്. കിട്ടപ്പൻ

കൊല്ലം: താമരക്കുളം ഡിവിഷൻ മുൻ കൗൺസിലർ കൗമുദി നഗർ 85 മുസ്ലിയാർ ലൈനിൽ എസ്. കിട്ടപ്പൻ (80, കൗമുദി നഗർ റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികരി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ലത, സുരേഷ്, ശാന്തി. മരുമക്കൾ: നരേന്ദ്രകുമാർ, ലേഖ, ജയപാൽ. ഫോൺ: 9074249452.