ശക്തികുളങ്ങര: അൽസ സ്റ്റുഡിയോ ഉടമയും ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ജേക്കബ് റോഡ്രിഗ്‌സ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുക്കാട് തിരുകുടുംബ പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസ (ടെറി). മകൾ: ആൻലിസ. ഫോൺ: 9847597344.