ob-tcgopalakrishnapillai-
ടി.സി. ഗോപാലകൃഷ്ണപിള്ള

വെളിയം: കലയ്ക്കോട് ശ്രീധന്യയിൽ ടി.സി. ഗോപാലകൃഷ്ണപിള്ള (82, റിട്ട.എച്ച്.എസ്.എ, എൻ.എസ്.എസ് എച്ച്.എസ്.എസ്, പ്രാക്കുളം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സി. ഗൗരിക്കുട്ടിഅമ്മ (റിട്ട.ഡെപ്യൂട്ടി കളക്ടർ). മക്കൾ: ജയൻ (കുവൈറ്റ്), വിനയൻ (കെ.പി.എം എച്ച്.എസ്.എസ്, ചെറിയവെളിനല്ലൂർ). മരുമക്കൾ: കെ.വി. ദിവ്യ (സ്റ്റാഫ് നഴ്‌സ് സി.എച്ച്.എ.സി, നെടുമൺകാവ്), ബി.എസ്. ബിൻസി (സി.പി.എച്ച്.എസ്.എസ്, കുറ്റിക്കാട്).