ob-lilli-domanic-87
ലില്ലി ഡോമിനിക്

കിഴക്കേകല്ലട : തെക്കേമുറി ജീസ് ഭവനിൽ (മുട്ടം) പരേതനായ ഡോമിനിക്കിന്റെ ഭാര്യ ലില്ലി ഡോമിനിക് ( 87) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തെക്കേമുറി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡേവിഡ്, വിമല, ബാബു, സുജ, ഷൈലജ, പ്രിയ. മരുമക്കൾ: ജെസീന്ത, രാജു, ഫിലോമിന, ഡൊമിനിക്, സജി റൈമന്ത്, ജെയിംസ്. ഫോൺ : 9961493729.