പരവൂർ: കൂനയിൽ കിഴക്കേ മങ്ങാട് (കിഴക്കതിൽ വീട്, ചിലക്കൂർ, വർക്കല) വീട്ടിൽ ഡി. രാജേന്ദ്രൻ (54, കുട്ടപ്പൻ) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ജിനി, ജിഷ, ജിഷ്ണു. മരുമകൻ: ദീപു.സഞ്ചയനം 25ന് രാവിലെ 7ന്. ഫോൺ: 9645865510.