ഓച്ചിറ: ഞക്കനാൽ കൊട്ടാരത്തിൽ കിഴക്കതിൽ ജനാർദ്ദനൻ (92) നിര്യാതനായി. മക്കൾ: പ്രഹ്ലാദൻ, പ്രമീള, പ്രശോഭൻ, പ്രസന്ന, പ്രശാന്തൻ. മരുമക്കൾ: കുമാരി, ഉദയൻ, രാജേഷ്. സഞ്ചയനം 24ന് രാവിലെ 8ന്.