കുളക്കട: കുളക്കട കിഴക്ക് തെറ്റിക്കുന്നിൽ പരേതനായ എൻ. തങ്കപ്പന്റെ ഭാര്യ ടി. ഓമന (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, അജികുമാർ, ബിന്ദു. മരുമക്കൾ: ഷൈനി, സിന്ധു, ഷാജി.