കൊല്ലം: ടി.കെ.എം ആർട്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന കോട്ടയ്ക്കകം വാർഡ് കൊട്ടാരം നഗർ 140 പൗർണ്ണമിയിൽ പ്രൊഫ. എസ്. രാജഗോപാലൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്. പത്മജ. മക്കൾ: പി.ആർ. ഇന്ദു (അസി. പ്രൊഫ, ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂഷൻ), പരേതനായ പി.ആർ. വിജയ്. മരുമക്കൾ: സി.ബി. അജിത്, ആര്യ. ഫോൺ: 9495995194.