ഏരൂർ: കരുകോൺ പുല്ലാഞ്ഞിയോട് കുരമ്പുപച്ചയിൽ പരേതനായ ഹബീബ് മുഹമ്മദിന്റെ ഭാര്യ ലൈലാബീവി (65) നിര്യാതയായി. കബറടക്കം നടന്നു. മക്കൾ: നസീർ, നവാസ്. മരുമക്കൾ: സജീല, റസീന.