അഞ്ചാലുംമൂട്: ചിറ്റയം ശ്രീതിലകത്തിൽ ഭാസ്കരൻ വൈദ്യരുടെ മകൻ രഘുനാഥൻ (64, റിട്ട. സർവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ലാലി രഘുനാഥൻ. മക്കൾ: ശാന്തിശ്രീ, വിദ്യാശ്രീ. മരുമക്കൾ: രേഷു സുന്ദർ, മനോജ്. സഞ്ചയനം 24ന് രാവിലെ 7ന്.