ചാത്തന്നൂർ: ചിറക്കര ഇടവട്ടം പുതുവിളവീട്ടിൽ പരേതനായ പി കുഞ്ഞുകൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (93) നിര്യാതയായി. മക്കൾ: സുഭദ്ര, രാജേന്ദ്രൻ, സുന്ദരൻ, പ്രഭാകരൻ, പ്രസന്നൻ, സുദേവകുമാർ മരുമക്കൾ: പരേതനായ കൃഷ്ണകുമാർ, കുഞ്ഞാത്തി രതി, നിർമ്മല, രമണി, ഗിരിജ, സുജിത. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 6.30ന്.