കൊല്ലം: മനയിൽകുളങ്ങര വികാസ് നഗർ 18 നന്ദനത്തിൽ പരേതനായ പി.സി. അയ്യപ്പൻനായരുടെ ഭാര്യ കെ. സുമതിക്കുട്ടിഅമ്മ (82, റിട്ട. അദ്ധ്യാപിക എൻ.എസ്.എസ് എച്ച്.എസ്, പാൽകുളങ്ങര) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ലീലാമണി, നന്ദകുമാർ (ഏരിയാ മാനേജർ, യൂണിക്), പത്മകുമാർ (എം.ഡി, കാപ്‌ജെമിനി, ബംഗളൂരു). മരുമക്കൾ: ഗോപാലകൃഷ്ണൻനായർ (ഡെവലപ്മെന്റ് ഓഫീസർ, എൽ.ഐ.സി), പ്രിയ, ജ്യോതി. കെ. നായർ(മൈന്റ് ട്രീ പ്രോജക്ട് മാനേജർ, ബംഗളൂരു). ഫോൺ: 9447175959.