ob-mathews-yohannan-55
ob-Mathews Yohannan 55

കരുനാഗപ്പള്ളി: തഴവ പാവുമ്പ മണപ്പള്ളി തെക്ക് ഏണിമുട്ടേത്ത് ഏദൻ വില്ലയിൽ മാത്യൂസ് യോഹന്നാൻ (55) നിര്യാതനായി. സംസ്‌കാരം പിന്നീട് മണപ്പള്ളി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മാതാവ്: ചിന്നമ്മ. ഭാര്യ: തങ്കമണി. മക്കൾ: അലക്‌സ് (ദുബായ്), ആൽബിൻ, എബിൻ. സഹോദരങ്ങൾ: ജോസ്, തോമസ്, മോളി. ഫോൺ: 6282596266.