ob-chandrasakharanpilla-5
ob-ChandrasakharanPilla 54

നെടുവത്തൂർ: ഇലഞ്ഞിക്കോട് രേവതി വിലാസത്തിൽ ചന്ദ്രശേഖരൻപിള്ള (54) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കൾ: അതുല്യ, അനന്ദു. മരുമക്കൾ: വിപിൻരാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.