ob-chellappan-82
കെ. ചെ​ല്ല​പ്പൻ

അ​ഞ്ചാ​ലും​മു​ട്: വെ​ട്ടു​വി​ള തെ​ക്കേ​മൂ​ല​യിൽ വീ​ട്ടിൽ കെ. ചെ​ല്ല​പ്പൻ (82, റി​ട്ട. റെ​യിൽ​വേ ലോ​ക്കോ ഡി​വി​ഷൻ സ്റ്റീം​മാൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പൊ​ന്ന​മ്മ. മ​ക്കൾ: യ​മു​ന​ദൈ​വ​ത്താൾ, ജൂ​ലി​ഗ​ണ​പ​തി, പ​രേ​ത​നാ​യ ജ​ല​ജ​കു​മാർ. സ​ഞ്ച​യ​നം 26ന് രാ​വി​ലെ 7ന്. ഫോൺ: 8848667057