പെരിനാട്: മാതിരംപള്ളി റെയിൽവ്യൂ ബംഗ്ലാവിൽ ജി. പാപ്പച്ചൻ (84, ബാങ്കർ) നിര്യാതനായി. സംസ്‌കാരം നാളെ. ഭാര്യ: പി.ജെ. മറിയാമ്മ (റിട്ട. അദ്ധ്യാപിക, എൽ.എം.എസ് എൽ.പി.എസ്, ചെറുമൂട്). മക്കൾ: സാനു പി. വർഗ്ഗീസ് (സാനു എന്റർപ്രൈസസ്, പനയം), സിനു പി. ജോൺസൺ (സാനു ഫൈനാൻസിയേഴ്‌സ്, കുണ്ടറ, കെ.പി.ബി.എ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ്), എം.പി. സൂസൻ (സോണി). മരുമക്കൾ: സിനു സാനു, റെയ്ച്ചൽ സിനു, സാം കുര്യൻ. ഫോൺ: 9037498168.