എലിക്കാട്ടൂർ: വട്ടവിള വീട്ടിൽ ഭവാനി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രത്‌നമ്മ, ഭദ്രൻ, രമേശൻ, ഇന്ദിര, ശ്യാമള, കോമള. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ, യശോദ, ലീല, മോഹൻ, പ്രസാദ്, രത്‌നാകരൻ.