ob-rajamma
രാജമ്മ

എഴുകോൺ: ഈലിയോട് കിഴക്കേഅറ്റത്ത് വീട്ടിൽ പരേതനായ ആനന്ദന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: പരേതനായ സുരേന്ദ്രൻ, പരേതനായ മോഹനൻ, തങ്കമണി. മരുമക്കൾ: സുധർമ്മ, ജയശ്രീ, ശശിധരൻ. ഫോൺ: 9496669793.