പത്തനാപുരം: തച്ചക്കോട് മഞ്ഞക്കാലവീട്ടിൽ എം.കെ. ജോസഫ് (51, അസിസ്റ്റന്റ് മാനേജർ, സപ്ലൈകോ പത്തനംതിട്ട) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന് സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. മാതാവ്: എ. റേച്ചൽ. ഭാര്യ: ലിസമ്മ ചാക്കോ. മക്കൾ: ഹിമ റേച്ചൽ ജോസഫ്, നന്ദ റേച്ചൽ ജോസഫ്.