പരവൂർ: ശബരിമലയിലെ സ്ത്രീ പ്രവേശന വിധയിൽ പ്രതിഷേധിച്ച് ഗണേശോത്സവ ട്രസ്റ്റ് പരവൂർ യൂണിറ്റിന്റെയും ശിവസേന പരവൂർ മേഖല സമിതിയുടെയും നേതൃത്വത്തിൽ പരവൂർ ജംഗ്‌ഷനിൽ ഉപവാസം നടത്തി. ഇരുസംഘടനകളുടെയും പ്രവർത്തകരും അയ്യപ്പഭക്തമാരും പങ്കെടുത്തു.