ശൂരനാട് തെക്ക്: പതാരം ഇരവിച്ചിറ നടുവിൽ അനിൽ വിലാസത്തിൽ പരേതനായ ചങ്ങായിൽ കൊച്ച്കുഞ്ഞ ഉണ്ണിത്താന്റെ ഭാര്യ ജാനകി കുഞ്ഞമ്മ (95) നിര്യാതയായി. മക്കൾ: കെ. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, ജെ. ചന്ദ്രമതികുഞ്ഞമ്മ. മരുമക്കൾ: ബി.ലീലാവതിഅമ്മ, പരേതനായ കെ. മാധവൻ നായർ. സഞ്ചയനം 28ന് രാവിലെ 8ന്.