പാരിപ്പള്ളി: മുക്കട പി.എൽ നിലയത്തിൽ പരേതനായ പരേമശ്വരൻപിള്ളയുടെയും ലളിതാഭായി അമ്മയുടെയും മകൻ സുനിൽകുമാർ (48) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ശ്രുതി, ഗൗരി (ഇരുവരും അമൃത സ്കൂൾ വിദ്യാർത്ഥികൾ). സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 7.30ന്. ഫോൺ: 8301037434.