കൊല്ലം: കിഴക്കേകല്ലട ശ്രീനിലയത്തിൽ (പ്ലാവറ വയലിൽ) പരേതനായ രവീന്ദ്രന്റെ ഭാര്യ സുമതി (76) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, ബിജു, ഷൈജു. മരുമക്കൾ: സതീശൻ, സുദർശനൻ, ബീന, ചിത്ര. മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 7ന്. ഫോൺ: 9846017053.