ob-sivadasan-89
ശിവദാസൻ

പരവൂർ: കോട്ടപ്പുറം കുട്ടൂർ വീട്ടിൽ ശിവദാസൻ (89) നിര്യാതനായി. മക്കൾ: സുശീലൻ, സുഗതൻ, സുദർശനൻ, സുനിൽകുമാർ, മരുമക്കൾ: രേണുക, ശോഭന, ബീന, ജയ സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.