കൊല്ലം: മാമ്പുഴ ബിജു ഭവനത്തിൽ എസ്. ഗോപാലകൃഷ്ണപിള്ള (64) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: എം. രഞ്ജു, എം. രജനി. സഞ്ചയനം 25ന് രാവിലെ 7ന്. ഫോൺ: 9744872233.