കൊട്ടിയം: ഗുരുമന്ദിരം ജംഗ്ഷൻ, തെക്കകെടുമ്പ് വിളയിൽ എസ്. ശശിധരൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. അംബിക. മക്കൾ: രതീഷ്, രേഷ്മ. ഫോൺ: 9567854876.