ob-bhaskharannair-91
എസ്. ഭാസ്‌കരൻ നായർ

കൊല്ലം: കുറ്റിച്ചിറ ലാതാലയതിൽ എസ്. ഭാസ്‌കരൻനായർ (91, മുൻ പ്രസിഡന്റ്, ഇരട്ടക്കുളങ്ങര സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗം നമ്പർ 1619) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ഹോമലത (റിട്ട. സൂപ്രണ്ട് എൻജിനിയർ), തിലകകുമാരി (റിട്ട. ഹെൽത്ത് സർവീസ്), ശശികല (ബിസിനസ്), സുപ്രിയ (പരസ്യവേദി), നന്ദകുമാർ (ബിസിനസ്). മരുമക്കൾ: കെ. രാജീവ് (ബിസിനസ്, പരിമണം പെട്രാളിയം), എൽ. മോഹനൻപിള്ള (ബിസിനസ്), എം. രാധാകൃഷ്ണപിള്ള (ബിസിനസ്), പരേതനായ അശോക് രാമചന്ദ്രൻ, ഒ. അഞ്ജു (ബിസിനസ്). സഞ്ചയനം 29ന് രാവിലെ 7ന്. ഫോൺ: 9446021779.