ob-soman-61
സി. സോമൻ

കൊട്ടാരക്കര: പുലമൺ തോട്ടിൽകര ചരുവിളവീട്ടിൽ സി. സോമൻ (61) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുമ, സുരേഷ്, സുജ, ഉണ്ണി. മരുമക്കൾ: ബിജു, സന്ധ്യ, പ്രസന്നൻ.