കിളികൊല്ലൂർ: രണ്ടാകുറ്റി ന്യൂ വില്ലയിൽ പരേതനായ എ. ഫാസ്റ്റിന്റെ ഭാര്യ ട്രീസ ഫാസ്റ്റിൻ (84, റിട്ട. സബ് രജിസ്ട്രാർ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മങ്ങാട് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി ജോർജ്, ജോളി തോമസ്, ലാലി ഫാസ്റ്റിൻ. മരുമക്കൾ: എം.വി. ജോർജ്, തോമസ് വർഗീസ്, ഷാജി പീറ്റർ കല്ലട. ഫോൺ: 9526128138.