ob-annamma-mathew

കുന്നത്തൂർ: ശാസ്താംകോട്ട മനക്കര തുണ്ടിൽ ലേക്ക് വ്യൂവിൽ പരേതനായ ടി.എ. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (64)നിര്യാതയായി. സംസ്കാരം: ഇന്ന് വൈകിട്ട് 3ന് ആഞ്ഞിലിമൂട് സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജനീറ്റ പൂർണിമ മാത്യു, എൽസ നീലിമ മാത്യു. മരുമകൻ: ജോസ് ആൻഡ്രൂസ്