കൊല്ലം: കാവനാട് വള്ളിക്കീഴ്‌നഗർ 96, നാലുവിള വടക്കതിൽ ഡി. ശ്രീധരന്റെ (ബാബു, റിട്ട.കെ.എസ്.ഇ.ബി) ഭാര്യ എസ്. ഇന്ദിര (60)നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീലാൽ (ബംഗളൂരു). മരുമകൻ: സുരേഷ് തമ്പി (കേരള പൊലിസ്). സഞ്ചയനം 28ന് രാവിലെ 7ന്.