ഓച്ചിറ: സിബി ഡ്രൈവിംഗ് സ്കൂൾ ഉടമ സദാനന്ദന്റെ ഭാര്യ ആലുംപീടിക മൂക്കത്തേരിമണ്ണേൽ പ്രസന്ന (65) നിര്യാതയായി. മക്കൾ: അനീഷ്‌കുമാർ, സിബി. മരുമക്കൾ: രമ്യ, വിനോദ്. സംസ്കാരം ഇന്ന് 11ന്. സഞ്ചയനം 29ന് രാവിലെ 7.30ന്.