ob-sivadasan-80
എൻ. ശിവദാസൻ (80)

ചാത്തന്നൂർ: ഏറം മിഡിൽ എം.എസ് നിവാസിൽ എൻ. ശിവദാസൻ (80, റിട്ട. എ.ഇ, പി.ഡബ്ല്യു.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. മാലതി. മക്കൾ: പ്രസാദ്, അനിൽ, പരേതയായ ഡോ. ലതിക. മരുമക്കൾ: രമണി, ഡോ. അജിത, ബാജി. ഫോൺ: 0474-2593518.