ob-dileef-53
ദിലീഫ് (53)

പാരിപ്പള്ളി: എഴിപ്പുറം എൻ.എസ് മൻസിലിൽ ദിലീഫ് (53) അബൂദാബിയിൽ നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 6ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം രാവിലെ 7.30ന് വർക്കല ചെറുകുന്നം മുസ്ലിം ജമാഅത്തിൽ. ഭാര്യ: സുൽഫത്ത്, മക്കൾ: അലീന, അദീല. മരുമകൻ:റാഷിദ്.