ob-saudamini-92
കെ. സൗദാമിനി

മങ്ങാട്: തെക്കേവിള കന്നിമേൽ വീട്ടിൽ പരേതനായ പി. ചെല്ലപ്പന്റെ ഭാര്യ കെ. സൗദാമിനി (92) നിര്യാതയായി. മക്കൾ: ശോഭനൻ, അമ്പിളി, അംബിക. മരുമക്കൾ: രമണി, മോഹനൻ, രാജൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 6ന്. ഫോൺ: 9995456304