വടക്കേവിള: അക്കരവിള നഗർ 42-എ കൊച്ചുവീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെയും രാധമ്മയുടെയും മകൻ അശോകകുമാർ (47) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ദീപ. മക്കൾ: അഖില, ആദിത്യൻ. ഫോൺ: 9072759777.