തഴുത്തല: കൊട്ടിയം തെങ്ങഴികത്ത് മേലതിൽ സുകുമാരൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: രഘുനാഥൻ, ജഗദമ്മ, തിലകൻ, തങ്കമണി, ഉഷ, വസന്തരാജൻ, ഉമാദേവി, പരേതരായ സുജാത,സുഗതൻ. മരുമക്കൾ: ജലജമണി, വിജയകുമാരി, മോഹനൻ, ബാബു, ഷീല, സത്യപാലൻ, പരേതരായ സത്യശീലൻ, അരവിന്ദാക്ഷൻ. ഫോൺ: 7592856017.