കൊല്ലം: ചവറ കയ്യാലവിളയിൽ ഇല്ല്യാസ്‌കുഞ്ഞ് (62) നിര്യാതനായി. ഭാര്യ: ജെമീലാബീവി. മക്കൾ: ഇർഷാദ്, ഷിംല. മരുമക്കൾ: ഫൗസിയ, അബ്ദുൽ വാഹിദ്. ഫോൺ: 8281803606.